Tata Sons Likely to Take Over Air India by End of August | Oneindia Malayalam
2020-08-17 614
Tata Sons Likely to Take Over Air India by End of August എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേല പ്രകിയയില്‍ തങ്ങളുണ്ടെന്ന് വ്യക്തമാക്കി ടാറ്റ സണ്‍സ്. എന്നാല്‍ മറ്റ് ധനകാര്യ പങ്കാളികളെ തിരയുന്നില്ലെന്നും ഗ്രൂപ്പ് വ്യക്തമാക്കി.